Skip to content
ThuthiThuthiThuthi
Luke · chapter 22 · verse 20

Luke 22:20 in Malayalam

അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.

Avvannam tanne attaazham kazhinynyashesham avan paanapaatravum kotuttu: ee paanapaatram ningngalkku venti choriyunna ente raktattile putiyaniyamam aakunnu.

Luke 22:20 in English

King James Version (KJV)
Likewise also the cup after supper, saying, This cup [is] the new testament in my blood, which is shed for you.
World English Bible (WEB)
Likewise, he took the cup after supper, saying, “This cup is the new covenant in my blood, which is poured out for you.
American Standard Version (ASV)
And the cup in like manner after supper, saying, This cup is the new covenant in my blood, [even] that which is poured out for you.
Bible in Basic English (BBE)
And in the same way, after the meal, he took the cup, saying, This cup is the new testament, made with my blood which is given for you.
Darby Translation (DBY)
In like manner also the cup, after having supped, saying, This cup [is] the new covenant in my blood, which is poured out for you.
Webster's Bible (WBS)
Likewise also the cup after supper, saying, This cup [is] the new testament in my blood, which is shed for you.
Young's Literal Translation (YLT)
In like manner, also, the cup after the supping, saying, 'This cup [is] the new covenant in my blood, that for you is being poured forth.

Read in context

  1. 18ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  2. 19പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
  3. 20അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
  4. 21എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
  5. 22നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
Read all of Luke 22

Cross references

Original words (Greek)

Luke 22:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.