Exodus · chapter 25 · verse 14
Exodus 25:14 in Malayalam
തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
Tantukalaal pettakam chumakkentatinnu pettakattinte paarshvangngalilulla valayangngalil ava cheluttenam.
Exodus 25:14 in English
- King James Version (KJV)
- And thou shalt put the staves into the rings by the sides of the ark, that the ark may be borne with them.
- World English Bible (WEB)
- You shall put the poles into the rings on the sides of the ark to carry the ark.
- American Standard Version (ASV)
- And thou shalt put the staves into the rings on the sides of the ark, wherewith to bear the ark.
- Bible in Basic English (BBE)
- And put the rods through the rings at the sides of the ark, for lifting it.
- Darby Translation (DBY)
- And put the staves into the rings upon the sides of the ark, that the ark may be borne with them.
- Webster's Bible (WBS)
- And thou shalt put the staffs into the rings by the sides of the ark, that the ark may be borne with them.
- Young's Literal Translation (YLT)
- and hast brought the staves into the rings on the sides of the ark, to bear the ark by them,
Read in context
- 12അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
- 13ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.
- 14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
- 15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.
- 16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.