Exodus · chapter 25 · verse 15
Exodus 25:15 in Malayalam
തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.
Tantukal pettakattinte valayangngalil irikkenam; avaye atil ninnu oorarutu.
Exodus 25:15 in English
- King James Version (KJV)
- The staves shall be in the rings of the ark: they shall not be taken from it.
- World English Bible (WEB)
- The poles shall be in the rings of the ark. They shall not be taken from it.
- American Standard Version (ASV)
- The staves shall be in the rings of the ark: they shall not be taken from it.
- Bible in Basic English (BBE)
- The rods are to be kept in the rings, and never taken out.
- Darby Translation (DBY)
- The staves shall be in the rings of the ark: they shall not come out from it.
- Webster's Bible (WBS)
- The staffs shall be in the rings of the ark: they shall not be taken from it.
- Young's Literal Translation (YLT)
- in the rings of the ark are the staves, they are not turned aside from it;
Read in context
- 13ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.
- 14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
- 15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.
- 16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.
- 17തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.
Cross references
- 1 Kings 8:8 1 രാജാക്കന്മാർ 8:8തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു.
- 2 Chronicles 5:9 2 ദിനവൃത്താന്തം 5:9തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്നു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.