Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 13

Exodus 25:13 in Malayalam

ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.

Khadiramarankontu tantukal untaakki ponnukontu potiyenam.

Exodus 25:13 in English

King James Version (KJV)
And thou shalt make staves [of] shittim wood, and overlay them with gold.
World English Bible (WEB)
You shall make poles of acacia wood, and overlay them with gold.
American Standard Version (ASV)
And thou shalt make staves of acacia wood, and overlay them with gold.
Bible in Basic English (BBE)
And make rods of the same wood, plating them with gold.
Darby Translation (DBY)
And make staves of acacia-wood and overlay them with gold.
Webster's Bible (WBS)
And thou shalt make staffs [of] shittim wood, and overlay them with gold.
Young's Literal Translation (YLT)
and thou hast made staves of shittim wood, and hast overlaid them [with] gold,

Read in context

  1. 11അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.
  2. 12അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
  3. 13ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.
  4. 14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
  5. 15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.