Skip to content
ThuthiThuthiThuthi
Exodus · chapter 25 · verse 27

Exodus 25:27 in Malayalam

മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.

Mesha chumakkentatinnu tantu cheluttuvaan venti valayam chattattinnu chernnirikkenam.

Exodus 25:27 in English

King James Version (KJV)
Over against the border shall the rings be for places of the staves to bear the table.
World English Bible (WEB)
The rings shall be close to the rim, for places for the poles to carry the table.
American Standard Version (ASV)
Close by the border shall the rings be, for places for the staves to bear the table.
Bible in Basic English (BBE)
The rings are to be fixed under the frame to take the rods with which the table is to be lifted.
Darby Translation (DBY)
Close to the margin shall the rings be, as receptacles of the staves to carry the table.
Webster's Bible (WBS)
Over against the border shall the rings be for places of the staffs to bear the table.
Young's Literal Translation (YLT)
over-against the border are the rings for places for staves to bear the table;

Read in context

  1. 25ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
  2. 26അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറെക്കേണം.
  3. 27മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.
  4. 28തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
  5. 29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.
Read all of Exodus 25

Cross references

Original words (Hebrew)

Exodus 25:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.