Exodus · chapter 25 · verse 28
Exodus 25:28 in Malayalam
തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
Tantukal khadarimarankontu untaakki ponnukontu potiyenam; avakontu mesha chumakkenam.
Exodus 25:28 in English
- King James Version (KJV)
- And thou shalt make the staves [of] shittim wood, and overlay them with gold, that the table may be borne with them.
- World English Bible (WEB)
- You shall make the poles of acacia wood, and overlay them with gold, that the table may be carried with them.
- American Standard Version (ASV)
- And thou shalt make the staves of acacia wood, and overlay them with gold, that the table may be borne with them.
- Bible in Basic English (BBE)
- Make rods of the same wood, plated with gold, for lifting the table.
- Darby Translation (DBY)
- And thou shalt make the staves of acacia-wood, and overlay them with gold; and the table shall be carried upon them.
- Webster's Bible (WBS)
- And thou shalt make the staffs [of] shittim wood, and overlay them with gold, that the table may be borne with them.
- Young's Literal Translation (YLT)
- and thou hast made the staves of shittim wood, and hast overlaid them with gold, and the table hath been borne with them;
Read in context
- 26അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറെക്കേണം.
- 27മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.
- 28തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
- 29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.
- 30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.
Cross references
- Numbers 10:17 സംഖ്യാപുസ്തകം 10:17അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.
- Acts 9:15 അപ്പൊസ്തലപ്രവൃത്തികൾ 9:15കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
- Exodus 25:27 പുറപ്പാട് 25:27മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.
- Exodus 25:14 പുറപ്പാട് 25:14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.