Exodus · chapter 27 · verse 4
Exodus 27:4 in Malayalam
അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
Atinnu taamrankontu valappaniyaayi oru jaalavum untaakkenam; jaalattinmel naalu konilum naalu taamravalayam untaakkenam.
Exodus 27:4 in English
- King James Version (KJV)
- And thou shalt make for it a grate of network [of] brass; and upon the net shalt thou make four brasen rings in the four corners thereof.
- World English Bible (WEB)
- You shall make a grating for it of network of bronze. On the net you shall make four bronze rings in its four corners.
- American Standard Version (ASV)
- And thou shalt make for it a grating of network of brass: and upon the net shalt thou make four brazen rings in the four corners thereof.
- Bible in Basic English (BBE)
- And make a network of brass, with four brass rings at its four angles.
- Darby Translation (DBY)
- And thou shalt make for it a grating of network of copper; and on the net shalt thou make four copper rings at its four corners;
- Webster's Bible (WBS)
- And thou shalt make for it a grate of net-work of brass; and upon the net shalt thou make four brazen rings in its four corners.
- Young's Literal Translation (YLT)
- 'And thou hast made for it a grate of net-work of brass, and hast made on the net four rings of brass on its four extremities,
Read in context
- 2അതിന്റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പു അതിൽനിന്നു തന്നേ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം.
- 3അതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.
- 4അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
- 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.
- 6യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
Cross references
- Exodus 25:12 പുറപ്പാട് 25:12അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
- Exodus 38:4–5 പുറപ്പാട് 38:4–5അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി. താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
- Exodus 35:16 പുറപ്പാട് 35:16ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ,
Original words (Hebrew)
- make · H6213עָשָׂה ʻâsâh
- grate · H4345מַכְבֵּר makbêr
- network · H4639מַעֲשֶׂה maʻăseh
- brass · H5178נְחֹשֶׁת nᵉchôsheth
- net · H7568רֶשֶׁת resheth
- make · H6213עָשָׂה ʻâsâh
- four · H702אַרְבַּע ʼarbaʻ
- brasen · H5178נְחֹשֶׁת nᵉchôsheth
- rings · H2885טַבַּעַת ṭabbaʻath
- four · H702אַרְבַּע ʼarbaʻ
- corners · H7098קָצָה qâtsâh