Exodus · chapter 27 · verse 6
Exodus 27:6 in Malayalam
യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
Yaagapeethattinnu khadiramarankontu tantukal untaakki taamrankontu potiyenam.
Exodus 27:6 in English
- King James Version (KJV)
- And thou shalt make staves for the altar, staves [of] shittim wood, and overlay them with brass.
- World English Bible (WEB)
- You shall make poles for the altar, poles of acacia wood, and overlay them with bronze.
- American Standard Version (ASV)
- And thou shalt make staves for the altar, staves of acacia wood, and overlay them with brass.
- Bible in Basic English (BBE)
- And make rods for the altar, of hard wood, plated with brass.
- Darby Translation (DBY)
- And thou shalt make staves for the altar, staves of acacia-wood, and overlay them with copper.
- Webster's Bible (WBS)
- And thou shalt make staffs for the altar, staffs [of] shittim wood, and overlay them with brass.
- Young's Literal Translation (YLT)
- 'And thou hast made staves for the altar, staves of shittim wood, and hast overlaid them [with] brass.
Read in context
- 4അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
- 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.
- 6യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
- 7തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.
- 8പലകകൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പർവ്വതത്തിൽവെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.
Cross references
- Exodus 30:4 പുറപ്പാട് 30:4ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.
- Numbers 4:44 സംഖ്യാപുസ്തകം 4:44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ.
- Exodus 35:13–15 പുറപ്പാട് 35:13–15മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന്നു നിലവിളക്കു, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ, ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,