Skip to content
ThuthiThuthiThuthi
Exodus · chapter 27 · verse 5

Exodus 27:5 in Malayalam

ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.

Jaalam yaagapeethattinte pakutiyolam ettunvannam taazhe yaagapeethattinte chuttupatikku keezhaayi vekkenam.

Exodus 27:5 in English

King James Version (KJV)
And thou shalt put it under the compass of the altar beneath, that the net may be even to the midst of the altar.
World English Bible (WEB)
You shall put it under the ledge around the altar beneath, that the net may reach halfway up the altar.
American Standard Version (ASV)
And thou shalt put it under the ledge round the altar beneath, that the net may reach halfway up the altar.
Bible in Basic English (BBE)
And put the network under the shelf round the altar so that the net comes half-way up the altar.
Darby Translation (DBY)
and thou shalt put it under the ledge of the altar beneath, and the net shall be to the very middle of the altar.
Webster's Bible (WBS)
And thou shalt put it under the compass of the altar beneath, that the net may be even to the midst of the altar.
Young's Literal Translation (YLT)
and hast put it under the compass of the altar beneath, and the net hath been unto the middle of the altar.

Read in context

  1. 3അതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.
  2. 4അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
  3. 5ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.
  4. 6യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
  5. 7തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.
Read all of Exodus 27

Cross references

Original words (Hebrew)

Exodus 27:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.