Skip to content
ThuthiThuthiThuthi
Exodus · chapter 30 · verse 5

Exodus 30:5 in Malayalam

തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.

Tantukal khadiramarankontu untaakki ponnu potiyenam.

Exodus 30:5 in English

King James Version (KJV)
And thou shalt make the staves [of] shittim wood, and overlay them with gold.
World English Bible (WEB)
You shall make the poles of acacia wood, and overlay them with gold.
American Standard Version (ASV)
And thou shalt make the staves of acacia wood, and overlay them with gold.
Bible in Basic English (BBE)
And make these rods of the same wood, plating them with gold.
Darby Translation (DBY)
And thou shalt make the staves of acacia-wood, and overlay them with gold.
Webster's Bible (WBS)
And thou shalt make the staffs of shittim wood, and overlay them with gold.
Young's Literal Translation (YLT)
'And thou hast made the staves of shittim wood, and hast overlaid them with gold;

Read in context

  1. 3അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
  2. 4ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.
  3. 5തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.
  4. 6സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.
  5. 7അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം.
Read all of Exodus 30

Cross references

Original words (Hebrew)

Exodus 30:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.