Exodus · chapter 30 · verse 4
Exodus 30:4 in Malayalam
ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.
Chumakkentatinnu tantu cheluttuvaan atinte vakkinnu keezhe irupurattum eerantu ponvalayavum untaakkenam. Atinte rantu paarshvattilum avaye untaakkenam.
Exodus 30:4 in English
- King James Version (KJV)
- And two golden rings shalt thou make to it under the crown of it, by the two corners thereof, upon the two sides of it shalt thou make [it;] and they shall be for places for the staves to bear it withal.
- World English Bible (WEB)
- You shall make two golden rings for it under its molding; on its two ribs, on its two sides you shall make them; and they shall be for places for poles with which to bear it.
- American Standard Version (ASV)
- And two golden rings shalt thou make for it under the crown thereof; upon the two ribs thereof, upon the two sides of it shalt thou make them; and they shall be for places for staves wherewith to bear it.
- Bible in Basic English (BBE)
- Under the edge on the two opposite sides, you are to make two gold rings, to take the rods for lifting it.
- Darby Translation (DBY)
- And two rings of gold shalt thou make for it under its border; by its two corners shalt thou make [them], on the two sides thereof; and they shall be for receptacles for the staves, with which to carry it.
- Webster's Bible (WBS)
- And two golden rings shalt thou make to it under the crown of it, by its two corners, upon the two sides of it shalt thou make [it]; and they shall be for places for the staffs to bear it with.
- Young's Literal Translation (YLT)
- and two rings of gold thou dost make to it under its crown; on its two ribs thou dost make [them], on its two sides, and they have become places for staves, to bear it with them.
Read in context
- 2അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം.
- 3അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
- 4ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.
- 5തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.
- 6സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.
Cross references
- Exodus 25:27 പുറപ്പാട് 25:27മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.
- Exodus 25:14 പുറപ്പാട് 25:14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
- Exodus 27:4 പുറപ്പാട് 27:4അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
- Exodus 26:29 പുറപ്പാട് 26:29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.
- Exodus 27:7 പുറപ്പാട് 27:7തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.
- Exodus 25:12 പുറപ്പാട് 25:12അതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
Original words (Hebrew)
- two · H8147שְׁנַיִם shᵉnayim
- golden · H2091זָהָב zâhâb
- rings · H2885טַבַּעַת ṭabbaʻath
- make · H6213עָשָׂה ʻâsâh
- crown · H2213זֵר zêr
- two · H8147שְׁנַיִם shᵉnayim
- corners · H6763צֵלָע tsêlâʻ
- two · H8147שְׁנַיִם shᵉnayim
- sides · H6654צַד tsad
- make · H6213עָשָׂה ʻâsâh
- places · H1004בַּיִת bayith
- staves · H905בַּד bad
- bear · H5375נָשָׂא nâsâʼ
- withal · H1992הֵם hêm