Skip to content
ThuthiThuthiThuthi
Exodus · chapter 36 · verse 25

Exodus 36:25 in Malayalam

തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.

Tirunivaasattinte marupurattu vatakkuvashattekkum irupatu palaka untaakki.

Exodus 36:25 in English

King James Version (KJV)
And for the other side of the tabernacle, [which is] toward the north corner, he made twenty boards,
World English Bible (WEB)
For the second side of the tabernacle, on the north side, he made twenty boards
American Standard Version (ASV)
And for the second side of the tabernacle, on the north side, he made twenty boards,
Bible in Basic English (BBE)
And for the second side of the House, on the north, they made twenty boards,
Darby Translation (DBY)
And for the other side of the tabernacle, on the side toward the north, he made twenty boards,
Webster's Bible (WBS)
And for the other side of the tabernacle [which is] towards the north corner, he made twenty boards.
Young's Literal Translation (YLT)
And for the second side of the tabernacle, for the north side, he hath made twenty boards,

Read in context

  1. 23അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
  2. 24ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
  3. 25തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
  4. 26ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
  5. 27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
Read all of Exodus 36

Original words (Hebrew)

Exodus 36:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.