Skip to content
ThuthiThuthiThuthi
Exodus · chapter 36 · verse 26

Exodus 36:26 in Malayalam

ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.

Oru palakayute atiyil rantu chuvatum mattoru palakayute atiyil rantu chuvatum ingngane avekku naalpatu vellichchuvatu untaakki.

Exodus 36:26 in English

King James Version (KJV)
And their forty sockets of silver; two sockets under one board, and two sockets under another board.
World English Bible (WEB)
and their forty sockets of silver: two sockets under one board, and two sockets under another board.
American Standard Version (ASV)
and their forty sockets of silver; two sockets under one board, and two sockets under another board.
Bible in Basic English (BBE)
With their forty silver bases, two bases for every board.
Darby Translation (DBY)
and their forty bases of silver, two bases under one board, and two bases under another board.
Webster's Bible (WBS)
And their forty sockets of silver; two sockets under one board, and two sockets under another board.
Young's Literal Translation (YLT)
and their forty sockets of silver, two sockets under the one board, and two sockets under the other board;

Read in context

  1. 24ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
  2. 25തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
  3. 26ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
  4. 27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
  5. 28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
Read all of Exodus 36

Original words (Hebrew)

Exodus 36:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.