Skip to content
ThuthiThuthiThuthi
Exodus · chapter 36 · verse 27

Exodus 36:27 in Malayalam

തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.

Tirunivaasattinte patinynyaare vashattekku aaru palaka untaakki.

Exodus 36:27 in English

King James Version (KJV)
And for the sides of the tabernacle westward he made six boards.
World English Bible (WEB)
For the far part of the tabernacle westward he made six boards.
American Standard Version (ASV)
And for the hinder part of the tabernacle westward he made six boards.
Bible in Basic English (BBE)
And for the west side of the House, at the back, they made six boards,
Darby Translation (DBY)
And at the rear of the tabernacle, westward, he made six boards;
Webster's Bible (WBS)
And for the sides of the tabernacle westward he made six boards.
Young's Literal Translation (YLT)
and for the sides of the tabernacle, westward, hath he made six boards;

Read in context

  1. 25തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
  2. 26ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
  3. 27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
  4. 28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
  5. 29അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയംവരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
Read all of Exodus 36

Cross references

Original words (Hebrew)

Exodus 36:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.