Skip to content
ThuthiThuthiThuthi
Exodus · chapter 36 · verse 28

Exodus 36:28 in Malayalam

തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.

Tirunivaasattinte iruvashattumulla konukalkku eerantu palaka untaakki.

Exodus 36:28 in English

King James Version (KJV)
And two boards made he for the corners of the tabernacle in the two sides.
World English Bible (WEB)
He made two boards for the corners of the tabernacle in the far part.
American Standard Version (ASV)
And two boards made he for the corners of the tabernacle in the hinder part.
Bible in Basic English (BBE)
And two boards for the angles at the back.
Darby Translation (DBY)
and he made two boards for the corners of the tabernacle at the rear;
Webster's Bible (WBS)
And two boards he made for the corners of the tabernacle in the two sides.
Young's Literal Translation (YLT)
and two boards hath he made for the corners of the tabernacle, in the two sides;

Read in context

  1. 26ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
  2. 27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
  3. 28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
  4. 29അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയംവരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
  5. 30ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
Read all of Exodus 36

Original words (Hebrew)

Exodus 36:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.