Skip to content
ThuthiThuthiThuthi
Exodus · chapter 38 · verse 6

Exodus 38:6 in Malayalam

ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.

Khadiramarankontu tantukalum untaakki taamrankontu potinynyu.

Exodus 38:6 in English

King James Version (KJV)
And he made the staves [of] shittim wood, and overlaid them with brass.
World English Bible (WEB)
He made the poles of acacia wood, and overlaid them with bronze.
American Standard Version (ASV)
And he made the staves of acacia wood, and overlaid them with brass.
Bible in Basic English (BBE)
The rods he made of hard wood plated with brass.
Darby Translation (DBY)
And he made the staves of acacia-wood, and overlaid them with copper.
Webster's Bible (WBS)
And he made the staffs [of] shittim wood, and overlaid them with brass.
Young's Literal Translation (YLT)
and he maketh the staves of shittim wood, and overlayeth them with brass;

Read in context

  1. 4അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.
  2. 5താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
  3. 6ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.
  4. 7യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
  5. 8സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
Read all of Exodus 38

Cross references

Original words (Hebrew)

Exodus 38:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.