Exodus · chapter 39 · verse 11
Exodus 39:11 in Malayalam
രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,
Rantaamatte nira: maanikyam, nilakkallu, vajram,
Exodus 39:11 in English
- King James Version (KJV)
- And the second row, an emerald, a sapphire, and a diamond.
- World English Bible (WEB)
- and the second row, a turquoise, a sapphire, and an emerald;
- American Standard Version (ASV)
- and the second row, an emerald, a sapphire, and a diamond;
- Bible in Basic English (BBE)
- In the second, a ruby, a sapphire, and an onyx;
- Darby Translation (DBY)
- and the second row, a carbuncle, a sapphire, and a diamond;
- Webster's Bible (WBS)
- And the second row, an emerald, a sapphire, and a diamond.
- Young's Literal Translation (YLT)
- and the second row an emerald, a sapphire, and a diamond;
Read in context
- 9അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു.
- 10അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.
- 11രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,
- 12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
- 13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
Cross references
- Exodus 28:18 പുറപ്പാട് 28:18രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം.
- Ezekiel 28:13 യെഹെസ്കേൽ 28:13നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.