Skip to content
ThuthiThuthiThuthi
Proverbs · chapter 24 · verse 32

Proverbs 24:32 in Malayalam

ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.

Nyaan atu nokki vichaarikkayum atu kantu upadesham praapikkayum cheytu.

Proverbs 24:32 in English

King James Version (KJV)
Then I saw, [and] considered [it] well: I looked upon [it, and] received instruction.
World English Bible (WEB)
Then I saw, and considered well. I saw, and received instruction:
American Standard Version (ASV)
Then I beheld, and considered well; I saw, and received instruction:
Bible in Basic English (BBE)
Then looking at it, I gave thought: I saw, and I got teaching from it.
Darby Translation (DBY)
Then I looked, I took it to heart; I saw, I received instruction:
Webster's Bible (WBS)
Then I saw, [and] considered [it] well: I looked upon [it] , [and] received instruction.
Young's Literal Translation (YLT)
And I see — I — I do set my heart, I have seen — I have received instruction,

Read in context

  1. 30ഞാൻ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി
  2. 31അവിടെ മുള്ളു പടർന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
  3. 32ഞാൻ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.
  4. 33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.
  5. 34അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.
Read all of Proverbs 24

Cross references

Original words (Hebrew)

Proverbs 24:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.