Ezra · chapter 8 · verse 19
Ezra 8:19 in Malayalam
ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
Ingngane patinettupereyum meraariputranmaaril, hashabyaavu avanotukoote yeshayyaavu, avante putranmaar, sahodaranmaar
Ezra 8:19 in English
- King James Version (KJV)
- And Hashabiah, and with him Jeshaiah of the sons of Merari, his brethren and their sons, twenty;
- World English Bible (WEB)
- and Hashabiah, and with him Jeshaiah of the sons of Merari, his brothers and their sons, twenty;
- American Standard Version (ASV)
- and Hashabiah, and with him Jeshaiah of the sons of Merari, his brethren and their sons, twenty;
- Bible in Basic English (BBE)
- And Hashabiah, and with him Jeshaiah of the sons of Merari, his brothers and their sons, twenty;
- Darby Translation (DBY)
- and Hashabiah, and with him Isaiah of the sons of Merari, his brethren and their sons, twenty;
- Webster's Bible (WBS)
- And Hashabiah, and with him Jeshaiah of the sons of Merari, his brethren and their sons, twenty;
- Young's Literal Translation (YLT)
- and Hashabiah, and with him Jeshaiah, of the sons of Merari, his brethren, and their sons, twenty;
Read in context
- 17കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്കു ഉപദേശിച്ചുകൊടുത്തു.
- 18ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
- 19ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
- 20ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
- 21അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
Cross references
- 1 Chronicles 6:16 1 ദിനവൃത്താന്തം 6:16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.
- 1 Chronicles 6:1 1 ദിനവൃത്താന്തം 6:1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
- Nehemiah 10:11 നെഹെമ്യാവ് 10:11കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
- Nehemiah 3:17 നെഹെമ്യാവ് 3:17അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു.
- 1 Chronicles 6:19 1 ദിനവൃത്താന്തം 6:19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.