Skip to content
ThuthiThuthiThuthi
Genesis · chapter 1 · verse 16

Genesis 1:16 in Malayalam

പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.

Pakal vaazhentatinnu valippameriya velichchavum raatri vaazhentatinnu valippam kuranynya velichchavum aayi rantu valiya velichchangngale daivam untaakki; nakshatrangngaleyum untaakki.

Genesis 1:16 in English

King James Version (KJV)
And God made two great lights; the greater light to rule the day, and the lesser light to rule the night: [he made] the stars also.
World English Bible (WEB)
God made the two great lights: the greater light to rule the day, and the lesser light to rule the night. He also made the stars.
American Standard Version (ASV)
And God made the two great lights; the greater light to rule the day, and the lesser light to rule the night: [he made] the stars also.
Bible in Basic English (BBE)
And God made the two great lights: the greater light to be the ruler of the day, and the smaller light to be the ruler of the night: and he made the stars.
Darby Translation (DBY)
And God made the two great lights, the great light to rule the day, and the small light to rule the night, — and the stars.
Webster's Bible (WBS)
And God made two great lights; the greater light to rule the day, and the lesser light to rule the night: [he made] the stars also.
Young's Literal Translation (YLT)
And God maketh the two great luminaries, the great luminary for the rule of the day, and the small luminary — and the stars — for the rule of the night;

Read in context

  1. 14പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
  2. 15ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  3. 16പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
  4. 17ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
  5. 18ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
Read all of Genesis 1

Cross references

Original words (Hebrew)

Genesis 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.