Genesis · chapter 1 · verse 18
Genesis 1:18 in Malayalam
ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
Daivam avaye aakaashavitaanattil nirtti; nallatu ennu daivam kantu.
Genesis 1:18 in English
- King James Version (KJV)
- And to rule over the day and over the night, and to divide the light from the darkness: and God saw that [it was] good.
- World English Bible (WEB)
- and to rule over the day and over the night, and to divide the light from the darkness. God saw that it was good.
- American Standard Version (ASV)
- and to rule over the day and over the night, and to divide the light from the darkness: and God saw that it was good.
- Bible in Basic English (BBE)
- To have rule over the day and the night, and for a division between the light and the dark: and God saw that it was good.
- Darby Translation (DBY)
- and to rule during the day and during the night, and to divide between the light and the darkness. And God saw that it was good.
- Webster's Bible (WBS)
- And to rule over the day, and over the night, and to divide the light from the darkness: and God saw that it [was] good.
- Young's Literal Translation (YLT)
- and to rule over day and over night, and to make a separation between the light and the darkness; and God seeth that [it is] good;
Read in context
- 16പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
- 17ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
- 18ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
- 19സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
- 20വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
Cross references
- Jeremiah 31:35 യിരെമ്യാവ് 31:35സൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
- Psalm 19:6 സങ്കീർത്തനങ്ങൾ 19:6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.