Skip to content
ThuthiThuthiThuthi
Genesis · chapter 1 · verse 6

Genesis 1:6 in Malayalam

ദൈവം: വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.

Daivam: vellangngalute maddhye oru vitaanam untaakatte; atu vellattinnum vellattinnum tammil verpirivaayirikkatte ennu kalpichchu.

Genesis 1:6 in English

King James Version (KJV)
And God said, Let there be a firmament in the midst of the waters, and let it divide the waters from the waters.
World English Bible (WEB)
God said, “Let there be an expanse in the middle of the waters, and let it divide the waters from the waters.”
American Standard Version (ASV)
And God said, Let there be a firmament in the midst of the waters, and let it divide the waters from the waters.
Bible in Basic English (BBE)
And God said, Let there be a solid arch stretching over the waters, parting the waters from the waters.
Darby Translation (DBY)
And God said, Let there be an expanse in the midst of the waters, and let it be a division between waters and waters.
Webster's Bible (WBS)
And God said, Let there be a firmament in the midst of the waters, and let it divide the waters from the waters.
Young's Literal Translation (YLT)
And God saith, 'Let an expanse be in the midst of the waters, and let it be separating between waters and waters.'

Read in context

  1. 4വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
  2. 5ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
  3. 6ദൈവം: വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
  4. 7വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
  5. 8ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
Read all of Genesis 1

Cross references

Original words (Hebrew)

Genesis 1:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.