Genesis · chapter 1 · verse 7
Genesis 1:7 in Malayalam
വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
Vitaanam untaakkeettu daivam vitaanattin keezhulla vellavum vitaanattin meeteyulla vellavum tammil verpirichchu; angngane sambhavichchu.
Genesis 1:7 in English
- King James Version (KJV)
- And God made the firmament, and divided the waters which [were] under the firmament from the waters which [were] above the firmament: and it was so.
- World English Bible (WEB)
- God made the expanse, and divided the waters which were under the expanse from the waters which were above the expanse; and it was so.
- American Standard Version (ASV)
- And God made the firmament, and divided the waters which were under the firmament from the waters which were above the firmament: and it was so.
- Bible in Basic English (BBE)
- And God made the arch for a division between the waters which were under the arch and those which were over it: and it was so.
- Darby Translation (DBY)
- And God made the expanse, and divided between the waters that are under the expanse and the waters that are above the expanse; and it was so.
- Webster's Bible (WBS)
- And God made the firmament; and divided the waters which [were] under the firmament from the waters which [were] above the firmament: and it was so.
- Young's Literal Translation (YLT)
- And God maketh the expanse, and it separateth between the waters which [are] under the expanse, and the waters which [are] above the expanse: and it is so.
Read in context
- 5ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
- 6ദൈവം: വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
- 7വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
- 8ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
- 9ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Cross references
- Psalm 148:4 സങ്കീർത്തനങ്ങൾ 148:4സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.
- Proverbs 8:28–29 സദൃശവാക്യങ്ങൾ 8:28–29അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
- Matthew 8:27 മത്തായി 8:27എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
- Job 38:8–11 ഇയ്യോബ് 38:8–11ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി; ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു.
- Genesis 1:9 ഉല്പത്തി 1:9ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
- Job 26:8 ഇയ്യോബ് 26:8അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.
Original words (Hebrew)
- God · H430אֱלֹהִים ʼĕlôhîym
- made · H6213עָשָׂה ʻâsâh
- firmament · H7549רָקִיעַ râqîyaʻ
- divided · H914בָּדַל bâdal
- waters · H4325מַיִם mayim
- which · H834אֲשֶׁר ʼăsher
- under · H8478תַּחַת tachath
- firmament · H7549רָקִיעַ râqîyaʻ
- waters · H4325מַיִם mayim
- which · H834אֲשֶׁר ʼăsher
- above · H5921עַל ʻal
- firmament · H7549רָקִיעַ râqîyaʻ
- so · H3651כֵּן kên