Genesis · chapter 10 · verse 28
Genesis 10:28 in Malayalam
ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
Oosaal, diklaa, obaal, abeemayel,
Genesis 10:28 in English
- King James Version (KJV)
- And Obal, and Abimael, and Sheba,
- World English Bible (WEB)
- Obal, Abimael, Sheba,
- American Standard Version (ASV)
- and Obal, and Abimael, and Sheba,
- Bible in Basic English (BBE)
- And Obal and Abimael and Sheba
- Darby Translation (DBY)
- and Obal, and Abimael, and Sheba,
- Webster's Bible (WBS)
- And Obal, and Abimael, and Sheba,
- Young's Literal Translation (YLT)
- and Obal, and Abimael, and Sheba,
Read in context
- 26യൊക്താനോ: അല്മോദാദ്,
- 27ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
- 28ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
- 29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
- 30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
Cross references
- Genesis 25:3 ഉല്പത്തി 25:3യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
- 1 Kings 10:1 1 രാജാക്കന്മാർ 10:1ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.
- 1 Chronicles 1:20–28 1 ദിനവൃത്താന്തം 1:20–28യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, എബാൽ, അബീമായേൽ, ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ. ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ, പേലെഗ്, രെയൂ, ശെരൂഗ്, നാഹോർ, തേരഹ്, അബ്രാം; ഇവൻ തന്നേ അബ്രാഹാം. അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.