Genesis · chapter 11 · verse 29
Genesis 11:29 in Malayalam
അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നേ.
Abraamum naahorum bhaaryamaare etuttu; abraaminte bhaaryakku saaraayi ennum naahorinte bhaaryakku milkkaa ennum per. Ival milkkayuteyum yiskayuteyum appanaaya haaraante makal tanne.
Genesis 11:29 in English
- King James Version (KJV)
- And Abram and Nahor took them wives: the name of Abram’s wife [was] Sarai; and the name of Nahor’s wife, Milcah, the daughter of Haran, the father of Milcah, and the father of Iscah.
- World English Bible (WEB)
- Abram and Nahor married wives. The name of Abram’s wife was Sarai, and the name of Nahor’s wife was Milcah, the daughter of Haran, who was also the father of Iscah.
- American Standard Version (ASV)
- And Abram and Nahor took them wives: the name of Abram’s wife was Sarai; and the name of Nahor’s wife, Milcah, the daughter of Haran, the father of Milcah, and the father of Iscah.
- Bible in Basic English (BBE)
- And Abram and Nahor took wives for themselves: the name of Abram's wife was Sarai, and the name of Nahor's wife was Milcah, the daughter of Haran, the father of Milcah and Iscah.
- Darby Translation (DBY)
- And Abram and Nahor took wives: the name of Abram's wife was Sarai; and the name of Nahor's wife, Milcah, a daughter of Haran, the father of Milcah and the father of Iscah.
- Webster's Bible (WBS)
- And Abram and Nahor took them wives: the name of Abram's wife [was] Sarai; and the name of Nahor's wife Milcah, the daughter of Haran, the father of Milcah, and the father of Iscah.
- Young's Literal Translation (YLT)
- And Abram and Nahor take to themselves wives; the name of Abram's wife [is] Sarai, and the name of Nahor's wife [is] Milcah, daughter of Haran, father of Milcah, and father of Iscah.
Read in context
- 27തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
- 28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
- 29അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നേ.
- 30സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.
- 31തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.
Cross references
- Genesis 17:15 ഉല്പത്തി 17:15ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
- Genesis 22:20 ഉല്പത്തി 22:20അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.
- Genesis 20:12 ഉല്പത്തി 20:12വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി.
- Genesis 24:15 ഉല്പത്തി 24:15അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
Original words (Hebrew)
- Abram · H87אַבְרָם ʼAbrâm
- Nahor · H5152נָחוֹר Nâchôwr
- took · H3947לָקַח lâqach
- wives · H802אִשָּׁה ʼishshâh
- name · H8034שֵׁם shêm
- Abram’s · H87אַבְרָם ʼAbrâm
- wife · H802אִשָּׁה ʼishshâh
- Sarai · H8297שָׂרַי Sâray
- name · H8034שֵׁם shêm
- Nahor’s · H5152נָחוֹר Nâchôwr
- wife · H802אִשָּׁה ʼishshâh
- Milcah · H4435מִלְכָּה Milkâh
- daughter · H1323בַּת bath
- Haran · H2039הָרָן Hârân
- father · H1אָב ʼâb
- Milcah · H4435מִלְכָּה Milkâh
- father · H1אָב ʼâb
- Iscah · H3252יִסְכָּה Yiçkâh