Skip to content
ThuthiThuthiThuthi
Genesis · chapter 2 · verse 15

Genesis 2:15 in Malayalam

യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.

Yahovayaaya daivam manushyane koottikkontu poyi eden tottattil vela cheyvaanum atine kaappaanum avite aakki.

Genesis 2:15 in English

King James Version (KJV)
And the LORD God took the man, and put him into the garden of Eden to dress it and to keep it.
World English Bible (WEB)
The LORD God took the man, and put him into the garden of Eden to cultivate and keep it.
American Standard Version (ASV)
And Jehovah God took the man, and put him into the garden of Eden to dress it and to keep it.
Bible in Basic English (BBE)
And the Lord God took the man and put him in the garden of Eden to do work in it and take care of it.
Darby Translation (DBY)
And Jehovah Elohim took Man, and put him into the garden of Eden, to till it and to guard it.
Webster's Bible (WBS)
And the LORD God took the man, and put him into the garden of Eden, to dress it, and to keep it.
Young's Literal Translation (YLT)
And Jehovah God taketh the man, and causeth him to rest in the garden of Eden, to serve it, and to keep it.

Read in context

  1. 13രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്‌ദേശമൊക്കെയും ചുറ്റുന്നു.
  2. 14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
  3. 15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.
  4. 16യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
  5. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
Read all of Genesis 2

Cross references

Original words (Hebrew)

Genesis 2:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.