Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 31

Genesis 26:31 in Malayalam

അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.

Avar atikaalattu ezhunnettu, tammil satyam cheytashesham yishaakk avare yaatrayayachchu avar samaadhaanattote pirinynyupoyi.

Genesis 26:31 in English

King James Version (KJV)
And they rose up betimes in the morning, and sware one to another: and Isaac sent them away, and they departed from him in peace.
World English Bible (WEB)
They rose up some time in the morning, and swore an oath to one another. Isaac sent them away, and they departed from him in peace.
American Standard Version (ASV)
And they rose up betimes in the morning, and sware one to another: and Isaac sent them away, and they departed from him in peace.
Bible in Basic English (BBE)
And early in the morning they took an oath one to the other: then Isaac sent them away and they went on their way in peace.
Darby Translation (DBY)
And they rose early in the morning, and swore one to another; and Isaac sent them away, and they departed from him in peace.
Webster's Bible (WBS)
And they rose betimes in the morning, and swore one to another: and Isaac sent them away, and they departed from him in peace.
Young's Literal Translation (YLT)
and rise early in the morning, and swear one to another, and Isaac sendeth them away, and they go from him in peace.

Read in context

  1. 29ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.
  2. 30അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.
  3. 31അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
  4. 32ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
  5. 33ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.