Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 13

Genesis 27:13 in Malayalam

അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.

Avante amma avanotu: makane, ninte shaapam ente mel varatte; ente vaakku maatram kelkka; poyi kontuvaa ennu paranynyu.

Genesis 27:13 in English

King James Version (KJV)
And his mother said unto him, Upon me [be] thy curse, my son: only obey my voice, and go fetch me [them].
World English Bible (WEB)
His mother said to him, “Let your curse be on me, my son. Only obey my voice, and go get them for me.”
American Standard Version (ASV)
And his mother said unto him, Upon me be thy curse, my son; only obey my voice, and go fetch me them.
Bible in Basic English (BBE)
And his mother said, Let the curse be on me, my son: only do as I say, and go and get them for me.
Darby Translation (DBY)
And his mother said to him, On me [be] thy curse, my son! Only hearken to my voice, and go, fetch [them].
Webster's Bible (WBS)
And his mother said to him, upon me [be] thy curse, my son; only obey my voice, and go, bring them to me.
Young's Literal Translation (YLT)
and his mother saith to him, 'On me thy disesteem, my son; only hearken to my voice, and go, take for me.'

Read in context

  1. 11അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
  2. 12പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.
  3. 13അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.
  4. 14അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.
  5. 15പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.