Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 14

Genesis 27:14 in Malayalam

അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.

Avan chennu pitichchu ammayute atukkal kontuvannu; amma avante appannu ishtavum ruchikaravumaaya bhojanam untaakki.

Genesis 27:14 in English

King James Version (KJV)
And he went, and fetched, and brought [them] to his mother: and his mother made savoury meat, such as his father loved.
World English Bible (WEB)
He went, and got them, and brought them to his mother. His mother made savory food, such as his father loved.
American Standard Version (ASV)
And he went, and fetched, and brought them to his mother: and his mother made savory food, such as his father loved.
Bible in Basic English (BBE)
So he went and got them and took them to his mother: and she made a meal to his father's taste.
Darby Translation (DBY)
And he went, and fetched and brought [them] to his mother. And his mother prepared a savoury dish such as his father loved.
Webster's Bible (WBS)
And he went, and took, and brought [them] to his mother: and his mother made savory meat, such as his father loved.
Young's Literal Translation (YLT)
And he goeth, and taketh, and bringeth to his mother, and his mother maketh tasteful things, [such] as his father hath loved;

Read in context

  1. 12പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.
  2. 13അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.
  3. 14അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.
  4. 15പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
  5. 16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.