Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 43

Genesis 27:43 in Malayalam

ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക.

Aakayaal makane, ente vaakku kelkka: nee ezhunnettu haaraanil ente sahodaranaaya laabaante atukkalekku otippoka.

Genesis 27:43 in English

King James Version (KJV)
Now therefore, my son, obey my voice; and arise, flee thou to Laban my brother to Haran;
World English Bible (WEB)
Now therefore, my son, obey my voice. Arise, flee to Laban, my brother, in Haran.
American Standard Version (ASV)
Now therefore, my son, obey my voice; and arise, flee thou to Laban my brother to Haran;
Bible in Basic English (BBE)
So now, my son, do what I say: go quickly to Haran, to my brother Laban;
Darby Translation (DBY)
And now, my son, hearken to my voice, and arise, flee to Laban my brother, to Haran;
Webster's Bible (WBS)
Now therefore, my son, obey my voice: and arise, flee thou to Laban my brother to Haran;
Young's Literal Translation (YLT)
and now, my son, hearken to my voice, and rise, flee for thyself unto Laban my brother, to Haran,

Read in context

  1. 41തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു.
  2. 42മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.
  3. 43ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക.
  4. 44നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക.
  5. 45നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?
Read all of Genesis 27

Cross references

Original words (Hebrew)

Genesis 27:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.