Skip to content
ThuthiThuthiThuthi
Genesis · chapter 28 · verse 7

Genesis 28:7 in Malayalam

യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,

Yaakkob appaneyum ammayeyum anusarichchu paddan-araamilekku poyatum eshaav arinynyappol,

Genesis 28:7 in English

King James Version (KJV)
And that Jacob obeyed his father and his mother, and was gone to Padan-aram;
World English Bible (WEB)
and that Jacob obeyed his father and his mother, and was gone to Paddan Aram.
American Standard Version (ASV)
and that Jacob obeyed his father and his mother, and was gone to Paddan-aram:
Bible in Basic English (BBE)
And that Jacob had done as his father and mother said and had gone to Paddan-aram;
Darby Translation (DBY)
and [that] Jacob had obeyed his father and his mother, and was gone to Padan-Aram.
Webster's Bible (WBS)
And that Jacob obeyed his father, and his mother, and was gone to Padan-aram;
Young's Literal Translation (YLT)
that Jacob hearkeneth unto his father and unto his mother, and goeth to Padan-Aram —

Read in context

  1. 5അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
  2. 6യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പദ്ദൻ-അരാമിൽനിന്നു ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
  3. 7യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
  4. 8കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
  5. 9ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
Read all of Genesis 28

Cross references

Original words (Hebrew)

Genesis 28:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.