Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 10

Genesis 30:10 in Malayalam

ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.

Leyayute daasi silpaa yaakkobinnu oru makane prasavichchu.

Genesis 30:10 in English

King James Version (KJV)
And Zilpah Leah’s maid bare Jacob a son.
World English Bible (WEB)
Zilpah, Leah’s servant, bore Jacob a son.
American Standard Version (ASV)
And Zilpah Leah’s handmaid bare Jacob a son.
Bible in Basic English (BBE)
And Zilpah, Leah's servant, gave birth to a son.
Darby Translation (DBY)
And Zilpah Leah's maidservant bore Jacob a son.
Webster's Bible (WBS)
And Zilpah, Leah's maid, bore Jacob a son.
Young's Literal Translation (YLT)
and Zilpah, Leah's maid-servant, beareth to Jacob a son,

Read in context

  1. 8ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
  2. 9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
  3. 10ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
  4. 11അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
  5. 12ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
Read all of Genesis 30

Original words (Hebrew)

Genesis 30:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.