Skip to content
ThuthiThuthiThuthi
Genesis · chapter 32 · verse 13

Genesis 32:13 in Malayalam

അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു

Annu raatri avan avite paarttu; tante pakkal ullatil tante sahodaranaaya eshaavinnu sammaanamaayittu

Genesis 32:13 in English

King James Version (KJV)
And he lodged there that same night; and took of that which came to his hand a present for Esau his brother;
World English Bible (WEB)
He stayed there that night, and took from that which he had with him a present for Esau, his brother:
American Standard Version (ASV)
And he lodged there that night, and took of that which he had with him a present for Esau his brother:
Bible in Basic English (BBE)
Then he put up his tent there for the night; and from among his goods he took, as an offering for his brother Esau,
Darby Translation (DBY)
And he lodged there that night; and took of what came to his hand a gift for Esau his brother —
Webster's Bible (WBS)
And he lodged there that same night; and took of that which came to his hand a present for Esau, his brother;
Young's Literal Translation (YLT)
And he lodgeth there during that night, and taketh from that which is coming into his hand, a present for Esau his brother:

Read in context

  1. 11എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
  2. 12നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ.
  3. 13അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു
  4. 14ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും
  5. 15കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു.
Read all of Genesis 32

Cross references

Original words (Hebrew)

Genesis 32:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.