Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 6

Genesis 41:6 in Malayalam

അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.

Avayute pinnaale nerttum kizhakkan kaattinaal karinynyumirikkunna ezhu katir pongngivannu.

Genesis 41:6 in English

King James Version (KJV)
And, behold, seven thin ears and blasted with the east wind sprung up after them.
World English Bible (WEB)
Behold, seven heads of grain, thin and blasted with the east wind, sprung up after them.
American Standard Version (ASV)
And, behold, seven ears, thin and blasted with the east wind, sprung up after them.
Bible in Basic English (BBE)
And after them came up seven other heads, thin and wasted by the east wind.
Darby Translation (DBY)
And behold, seven ears, thin and parched with the east wind, sprung up after them.
Webster's Bible (WBS)
And behold, seven thin ears and blasted with the east wind sprung up after them.
Young's Literal Translation (YLT)
and lo, seven ears, thin, and blasted with an east wind, are springing up after them;

Read in context

  1. 4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
  2. 5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
  3. 6അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
  4. 7നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
  5. 8പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.