Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 7

Genesis 41:7 in Malayalam

നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.

Nertta ezhu katirukal pushtiyum manikkaruttumulla ezhu katirukale vizhungngikkalanynyu. Appol pharavon unarnnu, atu svapnam ennu arinynyu.

Genesis 41:7 in English

King James Version (KJV)
And the seven thin ears devoured the seven rank and full ears. And Pharaoh awoke, and, behold, [it was] a dream.
World English Bible (WEB)
The thin heads of grain swallowed up the seven healthy and full ears. Pharaoh awoke, and behold, it was a dream.
American Standard Version (ASV)
And the thin ears swallowed up the seven rank and full ears. And Pharaoh awoke, and, behold, it was a dream.
Bible in Basic English (BBE)
And the seven thin heads made a meal of the good heads. And when Pharaoh was awake he saw it was a dream.
Darby Translation (DBY)
And the thin ears devoured the seven fat and full ears. And Pharaoh awoke; and behold, it was a dream.
Webster's Bible (WBS)
And the seven thin ears devoured the seven rank and full ears. And Pharaoh awoke, and behold, [it was] a dream.
Young's Literal Translation (YLT)
and the thin ears swallow the seven fat and full ears — and Pharaoh awaketh, and lo, a dream.

Read in context

  1. 5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
  2. 6അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
  3. 7നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
  4. 8പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
  5. 9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.