Genesis · chapter 41 · verse 5
Genesis 41:5 in Malayalam
അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
Avan pinneyum urangngi, rantaamatum oru svapnam kantu; pushtiyullatum nallatumaaya ezhu katir oru tantil ninnu pongngi vannu.
Genesis 41:5 in English
- King James Version (KJV)
- And he slept and dreamed the second time: and, behold, seven ears of corn came up upon one stalk, rank and good.
- World English Bible (WEB)
- He slept and dreamed a second time; and behold, seven heads of grain came up on one stalk, healthy and good.
- American Standard Version (ASV)
- And he slept and dreamed a second time: and, behold, seven ears of grain came up upon one stalk, rank and good.
- Bible in Basic English (BBE)
- But he went to sleep again and had a second dream, in which he saw seven heads of grain, full and good, all on one stem.
- Darby Translation (DBY)
- And he slept and dreamed the second time; and behold, seven ears of corn grew up on one stalk, fat and good.
- Webster's Bible (WBS)
- And he slept and dreamed the second time: and behold, seven ears of corn came up upon one stalk, rank and good.
- Young's Literal Translation (YLT)
- And he sleepeth, and dreameth a second time, and lo, seven ears are coming up on one stalk, fat and good,
Read in context
- 3അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
- 4മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
- 5അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
- 6അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
- 7നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.