Skip to content
ThuthiThuthiThuthi
Genesis · chapter 46 · verse 14

Genesis 46:14 in Malayalam

സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.

Sebooloonte putranmaar: sered, elon, yahleyel.

Genesis 46:14 in English

King James Version (KJV)
And the sons of Zebulun; Sered, and Elon, and Jahleel.
World English Bible (WEB)
The sons of Zebulun: Sered, Elon, and Jahleel.
American Standard Version (ASV)
And the sons of Zebulun: Sered, and Elon, and Jahleel.
Bible in Basic English (BBE)
And the sons of Zebulun: Sered and Elon and Jahleel;
Darby Translation (DBY)
— And the sons of Zebulun: Sered, and Elon, and Jahleel.
Webster's Bible (WBS)
And the sons of Zebulun; Sered, and Elon, and Jahleel.
Young's Literal Translation (YLT)
And sons of Zebulun: Sered, and Elon, and Jahleel.

Read in context

  1. 12യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
  2. 13യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
  3. 14സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.
  4. 15ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു.
  5. 16ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ.
Read all of Genesis 46

Cross references

Original words (Hebrew)

Genesis 46:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.