Skip to content
ThuthiThuthiThuthi
James · chapter 2 · verse 22

James 2:22 in Malayalam

അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.

Avante pravruttiyotukoote vishvaasam vyaaparichchu ennum pravruttiyaal vishvaasam poornnamaayi ennum nee kaanunnuvallo.

James 2:22 in English

King James Version (KJV)
Seest thou how faith wrought with his works, and by works was faith made perfect?
World English Bible (WEB)
You see that faith worked with his works, and by works faith was perfected.
American Standard Version (ASV)
Thou seest that faith wrought with his works, and by works was faith made perfect;
Bible in Basic English (BBE)
You see that his faith was helping his works and was made complete by them;
Darby Translation (DBY)
Thou seest that faith wrought with his works, and that by works faith was perfected.
Webster's Bible (WBS)
Seest thou how faith wrought with his works, and by works was faith made perfect?
Young's Literal Translation (YLT)
dost thou see that the faith was working with his works, and out of the works the faith was perfected?

Read in context

  1. 20വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
  2. 21നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
  3. 22അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
  4. 23അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
  5. 24അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
Read all of James 2

Cross references

Original words (Greek)

James 2:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.