Skip to content
ThuthiThuthiThuthi
James · chapter 2 · verse 18

James 2:18 in Malayalam

എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.

Ennaal oruttan: ninakku vishvaasam untu; enikku pravruttikal untu ennu parayumaayirikkum. Ninte vishvaasam pravruttikal kootaate kaanichchutarika; nyaanum ente vishvaasam pravruttikalaal kaanichchu taraam.

James 2:18 in English

King James Version (KJV)
Yea, a man may say, Thou hast faith, and I have works: shew me thy faith without thy works, and I will shew thee my faith by my works.
World English Bible (WEB)
Yes, a man will say, “You have faith, and I have works.” Show me your faith without works, and I will show you my faith by my works.
American Standard Version (ASV)
Yea, a man will say, Thou hast faith, and I have works: show me thy faith apart from [thy] works, and I by my works will show thee [my] faith.
Bible in Basic English (BBE)
But a man may say, You have faith and I have works; let me see your faith without your works, and I will make my faith clear to you by my works.
Darby Translation (DBY)
But some one will say, Thou hast faith and I have works. Shew me thy faith without works, and I from my works will shew thee my faith.
Webster's Bible (WBS)
Also a man may say, Thou hast faith, and I have works: show me thy faith without thy works, and I will show thee my faith by my works.
Young's Literal Translation (YLT)
But say may some one, Thou hast faith, and I have works, shew me thy faith out of thy works, and I will shew thee out of my works my faith:

Read in context

  1. 16സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‌വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?
  2. 17അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.
  3. 18എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.
  4. 19ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
  5. 20വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
Read all of James 2

Cross references

Original words (Greek)

James 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.