Skip to content
ThuthiThuthiThuthi
Jeremiah · chapter 33 · verse 2

Jeremiah 33:2 in Malayalam

അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;

Atine anushthikkunna yahova, atine nivarttippaan nirnnayikkunna yahova, yahova ennu naamam ullavan tanne, iprakaaram arulichcheyyunnu;

Jeremiah 33:2 in English

King James Version (KJV)
Thus saith the LORD the maker thereof, the LORD that formed it, to establish it; the LORD [is] his name;
World English Bible (WEB)
“The LORD who does it, the LORD who forms it to establish it—the LORD is his name, says:
American Standard Version (ASV)
Thus saith Jehovah that doeth it, Jehovah that formeth it to establish it; Jehovah is his name:
Bible in Basic English (BBE)
These are the words of the Lord, who is doing it, the Lord who is forming it, to make it certain; the Lord is his name;
Darby Translation (DBY)
Thus saith Jehovah the doer of it, Jehovah that formeth it to establish it, Jehovah is his name:
Webster's Bible (WBS)
Thus saith the LORD the maker of this, the LORD that formed it, to establish it; the LORD [is] his name;
Young's Literal Translation (YLT)
Thus said Jehovah its maker, Jehovah its former, at establishing it, Jehovah [is] His name:

Read in context

  1. 1യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ:
  2. 2അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
  3. 3എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
  4. 4വാടകൾക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
Read all of Jeremiah 33

Cross references

Original words (Hebrew)

Jeremiah 33:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.