Skip to content
ThuthiThuthiThuthi
Job · chapter 12 · verse 9

Job 12:9 in Malayalam

യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?

Yahovayute kai itu prarttichchirikkunnu ennu ivayellaankontum grahikkaattavanaar?

Job 12:9 in English

King James Version (KJV)
Who knoweth not in all these that the hand of the LORD hath wrought this?
World English Bible (WEB)
Who doesn’t know that in all these, the LORD’s hand has done this,
American Standard Version (ASV)
Who knoweth not in all these, That the hand of Jehovah hath wrought this,
Bible in Basic English (BBE)
Who does not see by all these that the hand of the Lord has done this?
Darby Translation (DBY)
Who knoweth not in all these, that the hand of Jehovah hath wrought this?
Webster's Bible (WBS)
Who knoweth not in all these that the hand of the LORD hath wrought this?
Young's Literal Translation (YLT)
'Who hath not known in all these, That the hand of Jehovah hath done this?

Read in context

  1. 7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
  2. 8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
  3. 9യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
  4. 10സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
  5. 11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?
Read all of Job 12

Cross references

Original words (Hebrew)

Job 12:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.