Job · chapter 12 · verse 7
Job 12:7 in Malayalam
മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
Mrugangngalotu chodikka; ava ninne upadeshikkum; aakaashattile pakshikalotu chodikka; ava paranynyutarum;
Job 12:7 in English
- King James Version (KJV)
- But ask now the beasts, and they shall teach thee; and the fowls of the air, and they shall tell thee:
- World English Bible (WEB)
- “But ask the animals now, and they will teach you; the birds of the sky, and they will tell you.
- American Standard Version (ASV)
- But ask now the beasts, and they shall teach thee; And the birds of the heavens, and they shall tell thee:
- Bible in Basic English (BBE)
- But put now a question to the beasts, and get teaching from them; or to the birds of the heaven, and they will make it clear to you;
- Darby Translation (DBY)
- But ask now the beasts, and they shall teach thee; and the fowl of the heavens, and they shall tell thee;
- Webster's Bible (WBS)
- But ask now the beasts, and they shall teach thee; and the fowls of the air, and they shall tell thee:
- Young's Literal Translation (YLT)
- And yet, ask, I pray thee, [One of] the beasts, and it doth shew thee, And a fowl of the heavens, And it doth declare to thee.
Read in context
- 5വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു.
- 6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
- 7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
- 8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
- 9യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
Cross references
- Isaiah 1:3 യെശയ്യാവ് 1:3കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.
- Jeremiah 8:7 യിരെമ്യാവ് 8:7ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിന്നുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.
- Proverbs 6:6 സദൃശവാക്യങ്ങൾ 6:6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.
- Job 21:29–30 ഇയ്യോബ് 21:29–30വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു.