Skip to content
ThuthiThuthiThuthi
Job · chapter 16 · verse 5

Job 16:5 in Malayalam

ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.

Nyaan vaayikontu ningngale dhairyappetuttukayum adharasaantvanankontu ningngale aashvasippikkayum cheyyumaayirunnu.

Job 16:5 in English

King James Version (KJV)
[But] I would strengthen you with my mouth, and the moving of my lips should asswage [your grief].
World English Bible (WEB)
but I would strengthen you with my mouth. The solace of my lips would relieve you.
American Standard Version (ASV)
[But] I would strengthen you with my mouth, And the solace of my lips would assuage [your grief].
Bible in Basic English (BBE)
I might give you strength with my mouth, and not keep back the comfort of my lips.
Darby Translation (DBY)
[But] I would encourage you with my mouth, and the solace of my lips should assuage [your pain].
Webster's Bible (WBS)
[But] I would strengthen you with my mouth and the moving of my lips should assuage [your grief] .
Young's Literal Translation (YLT)
I might harden you with my mouth, And the moving of my lips might be sparing.

Read in context

  1. 3വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
  2. 4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
  3. 5ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
  4. 6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
  5. 7ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
Read all of Job 16

Cross references

Original words (Hebrew)

Job 16:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.