Skip to content
ThuthiThuthiThuthi
Job · chapter 19 · verse 13

Job 19:13 in Malayalam

അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.

Avar ente sahodaranmaare ennotu akattikkalanynyu; ente parichayakkaar enikku anyaraayitteernnu.

Job 19:13 in English

King James Version (KJV)
He hath put my brethren far from me, and mine acquaintance are verily estranged from me.
World English Bible (WEB)
“He has put my brothers far from me. My acquaintances are wholly estranged from me.
American Standard Version (ASV)
He hath put my brethren far from me, And mine acquaintance are wholly estranged from me.
Bible in Basic English (BBE)
He has taken my brothers far away from me; they have seen my fate and have become strange to me.
Darby Translation (DBY)
He hath put my brethren far from me, and mine acquaintance are quite estranged from me.
Webster's Bible (WBS)
He hath put my brethren far from me, and my acquaintance are verily estranged from me.
Young's Literal Translation (YLT)
My brethren from me He hath put far off, And mine acquaintances surely Have been estranged from me.

Read in context

  1. 11അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.
  2. 12അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.
  3. 13അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു.
  4. 14എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
  5. 15എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു.
Read all of Job 19

Cross references

Original words (Hebrew)

Job 19:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.