Skip to content
ThuthiThuthiThuthi
Job · chapter 19 · verse 19

Job 19:19 in Malayalam

എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.

Ente praanasnehitanmaar okkeyum enne verukkunnu; enikku priyaraayavar virodhikalaayitteernnu.

Job 19:19 in English

King James Version (KJV)
All my inward friends abhorred me: and they whom I loved are turned against me.
World English Bible (WEB)
All my familiar friends abhor me. They whom I loved have turned against me.
American Standard Version (ASV)
All my familiar friends abhor me, And they whom I loved are turned against me.
Bible in Basic English (BBE)
All the men of my circle keep away from me; and those dear to me are turned against me.
Darby Translation (DBY)
All my intimate friends abhor me, and they whom I loved are turned against me.
Webster's Bible (WBS)
All my intimate friends abhorred me: and they whom I loved are turned against me.
Young's Literal Translation (YLT)
Abominate me do all the men of my counsel, And those I have loved, Have been turned against me.

Read in context

  1. 17എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു.
  2. 18പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു.
  3. 19എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു.
  4. 20എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു.
  5. 21സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.
Read all of Job 19

Cross references

Original words (Hebrew)

Job 19:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.