Job · chapter 24 · verse 25
Job 24:25 in Malayalam
ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?
Ingnganeyallengkil enne kallanaakkukayum ente vaakku khandikkayum cheyyunnavan aar?
Job 24:25 in English
- King James Version (KJV)
- And if [it be] not [so] now, who will make me a liar, and make my speech nothing worth?
- World English Bible (WEB)
- If it isn’t so now, who will prove me a liar, and make my speech worth nothing?”
- American Standard Version (ASV)
- And if it be not so now, who will prove me a liar, And make my speech nothing worth?
- Bible in Basic English (BBE)
- And if it is not so, now, who will make it clear that my words are false, and that what I say is of no value?
- Darby Translation (DBY)
- If it be not so now, who will make me a liar, and make my speech nothing worth?
- Webster's Bible (WBS)
- And if [it is] not [so] now, who will make me a liar, and make my speech of no worth?
- Young's Literal Translation (YLT)
- And if not now, who doth prove me a liar, And doth make of nothing my word?
Read in context
- 23അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.
- 24അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
- 25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?
Cross references
- Job 9:24 ഇയ്യോബ് 9:24ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ?
- Job 11:2–3 ഇയ്യോബ് 11:2–3വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ? നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?
- Job 6:28 ഇയ്യോബ് 6:28ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
- Job 27:4 ഇയ്യോബ് 27:4എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല.
- Job 15:2 ഇയ്യോബ് 15:2ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ടു വയറുനിറെക്കുമോ?