Job · chapter 28 · verse 10
Job 28:10 in Malayalam
അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
Avar paarakalute itayilkooti natakale vettunnu; avarute kannu vilayeriya vastukkaleyokkeyum kaanunnu.
Job 28:10 in English
- King James Version (KJV)
- He cutteth out rivers among the rocks; and his eye seeth every precious thing.
- World English Bible (WEB)
- He cuts out channels among the rocks. His eye sees every precious thing.
- American Standard Version (ASV)
- He cutteth out channels among the rocks; And his eye seeth every precious thing.
- Bible in Basic English (BBE)
- He makes deep ways, cut through the rock, and his eye sees everything of value.
- Darby Translation (DBY)
- He cutteth out channels in the rocks, and his eye seeth every precious thing.
- Webster's Bible (WBS)
- He cutteth out rivers among the rocks; and his eye seeth every precious thing.
- Young's Literal Translation (YLT)
- Among rocks, brooks he hath cleaved, And every precious thing hath his eye seen.
Read in context
- 8പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
- 9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
- 10അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
- 11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
- 12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
Cross references
- Habakkuk 3:9 ഹബക്കൂക്ക് 3:9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു.
- Proverbs 24:4 സദൃശവാക്യങ്ങൾ 24:4പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.
- Proverbs 14:23 സദൃശവാക്യങ്ങൾ 14:23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.