Skip to content
ThuthiThuthiThuthi
Job · chapter 32 · verse 13

Job 32:13 in Malayalam

ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുതു.

Nyangngal jnyaanam kantupitichchirikkunnu: manushyanalla, daivamatre avane jayikkum ennu ningngal parayarutu.

Job 32:13 in English

King James Version (KJV)
Lest ye should say, We have found out wisdom: God thrusteth him down, not man.
World English Bible (WEB)
Beware lest you say, ‘We have found wisdom. God may refute him, not man;’
American Standard Version (ASV)
Beware lest ye say, We have found wisdom; God may vanquish him, not man:
Bible in Basic English (BBE)
Take care that you do not say, Wisdom is here; God may overcome him, but not man.
Darby Translation (DBY)
That ye may not say, We have found out wisdom; God will make him yield, not man.
Webster's Bible (WBS)
Lest ye should say, We have found out wisdom: God thrusteth him down, not man.
Young's Literal Translation (YLT)
Lest ye say, We have found wisdom, God doth thrust him away, not man.

Read in context

  1. 11ഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.
  2. 12നിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.
  3. 13ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുതു.
  4. 14എന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല.
  5. 15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്കു വാക്കു മുട്ടിപ്പോയി.
Read all of Job 32

Cross references

Original words (Hebrew)

Job 32:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.