Job · chapter 32 · verse 14
Job 32:14 in Malayalam
എന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല.
Ente nereyallallo avan tante mozhikale prayogichchatu; ningngalute vachanangngalkontu nyaan avanotu uttaram parakayumilla.
Job 32:14 in English
- King James Version (KJV)
- Now he hath not directed [his] words against me: neither will I answer him with your speeches.
- World English Bible (WEB)
- for he has not directed his words against me; neither will I answer him with your speeches.
- American Standard Version (ASV)
- For he hath not directed his words against me; Neither will I answer him with your speeches.
- Bible in Basic English (BBE)
- I will not put forward words like these, or make use of your sayings in answer to him.
- Darby Translation (DBY)
- Now he hath not directed [his] words against me; and I will not answer him with your speeches. ...
- Webster's Bible (WBS)
- Now he hath not directed [his] words against me: neither will I answer him with your speeches.
- Young's Literal Translation (YLT)
- And he hath not set in array words for me, And with your sayings I do not answer him.
Read in context
- 12നിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.
- 13ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുതു.
- 14എന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല.
- 15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്കു വാക്കു മുട്ടിപ്പോയി.
- 16അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?