Job · chapter 32 · verse 16
Job 32:16 in Malayalam
അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?
Avar uttaram parayaate verute nilkkunnu; avar sansaarikkaaykayaal nyaan kaattirikkenamo?
Job 32:16 in English
- King James Version (KJV)
- When I had waited, (for they spake not, but stood still, [and] answered no more;)
- World English Bible (WEB)
- Shall I wait, because they don’t speak, because they stand still, and answer no more?
- American Standard Version (ASV)
- And shall I wait, because they speak not, Because they stand still, and answer no more?
- Bible in Basic English (BBE)
- And am I to go on waiting while they have nothing to say? while they keep quiet and give no more answers?
- Darby Translation (DBY)
- And I waited, for they spoke not, but stood still, and answered no more; —
- Webster's Bible (WBS)
- When I had waited, (for they spoke not, but stood still, [and] answered no more;)
- Young's Literal Translation (YLT)
- And I have waited, but they do not speak, For they have stood still, They have not answered any more.)
Read in context
- 14എന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല.
- 15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്കു വാക്കു മുട്ടിപ്പോയി.
- 16അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?
- 17എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
- 18ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു.
Cross references
- James 1:19 യാക്കോബ് 1:19പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
- Amos 5:13 ആമോസ് 5:13അതുകൊണ്ടു ബുദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;
- Job 13:5 ഇയ്യോബ് 13:5നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും.
- Proverbs 17:28 സദൃശവാക്യങ്ങൾ 17:28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.